കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂള്‍ നൂറ്റി അഞ്ചാം വാര്‍ഷികാഘോഷവും നഴ്സറി കലോത്സവവും 2010 മാര്‍ച്ച് ആദ്യവാരം. സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്വാഗത സംഘം രൂപീകരിച്ചു.

2010, ഫെബ്രു 2


കൊഴുക്കല്ലുര്‍.കെ.ജി.എം.എസ്. യു.പി.സ്കൂള്‍ നൂറ്റിഅഞ്ചാം വാര്‍ഷികാഘോഷ സ്വാഗത സംഘം രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ്  കെ.കെ.നാരായണന്‍ അധ്യക്ഷനായിരുന്നു. ബി.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി.ബാലന്‍ മാസ്റ്റര്‍, എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍, രാജീവന്‍ ആയടത്തില്‍, ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, വി രവീന്ദ്രന്‍, ജയരാജന്‍ വടക്കയില്‍  എന്നിവര്‍ സംസാരിച്ചു.
രക്ഷാധികാരികള്‍
ശ്രീമതി കെ.കെ.ലതിക (എം.എല്‍.എ)
ശ്രീ. കെ.കെ.രാഘവന്‍ (പ്രസിഡന്റ്, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്)
ശ്രീമതി എ..എ.സുപ്രഭ ( പ്രസിഡന്റ്, മേപ്പയുര്‍ ഗ്രാമ പഞ്ചായത്ത്)
 ശ്രീമതി വി.കെ.സവിതാറാണി (മെമ്പര്‍,കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌)
ശ്രീ. പി.കുഞ്ഞായന്‍ മാസ്റ്റര്‍ (വികസന സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
ശ്രീ. ബി.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ( മെമ്പര്‍,മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് -വാര്‍ഡ്‌ 8)
ശ്രീ. കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (മാനേജര്‍)
ചെയര്‍മാന്‍ 
ശ്രീ. കെ.കെ. നാരായണന്‍
വൈസ് ചെയര്‍മാന്‍മാര്‍
ശ്രീ. സി.എം കുഞ്ഞിരാമന്‍ മാസ്റ്റര്‍ 
ശ്രീ. കെ.ശശിധരന്‍
ശ്രീ. ഭാസ്കരന്‍ കൊഴുക്കല്ലുര്‍
ശ്രീ. എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍
ശ്രീ. ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
ശ്രീ. രാജീവന്‍ ആയടത്തില്‍ 
ശ്രീ. സഞ്ജയ്‌ കൊഴുക്കല്ലുര്‍
ജനറല്‍ കണ്‍വീനര്‍ 
ശ്രീ. വി.രവീന്ദ്രന്‍
ജോയന്റ് കണ്‍വീനര്‍ 
ശ്രീ. ജയരാജന്‍ വടക്കയില്‍
ട്രഷറര്‍ 
ശ്രീമതി വി.പി.ശാന്ത

സബ് കമ്മിറ്റി ഭാരവാഹികള്‍ 
പ്രോഗ്രാം  കമ്മിറ്റി 
കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍ ( ചെയര്‍മാന്‍ )
കെ .ഷൈനു (കണ്‍വീനര്‍)
സാമ്പത്തിക  കമ്മിറ്റി 
പി.ബാലന്‍ മാസ്റ്റര്‍ ( ചെയര്‍മാന്‍ )
കെ .കെ.അബ്ദുള്‍സലാം (കണ്‍വീനര്‍) 
 

Read more...

സംഗീതആല്‍ബം പ്രകാശനം ചെയ്തു.

2009, ഡിസം 15


മേലടി ബി.ആര്‍.സിക്കു കീഴിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ രചിച്ച് ആലപിച്ച  ' സ്വപ്നഗീതങ്ങള്‍ ' എന്ന സംഗീതആല്‍ബത്തിന്റെ പ്രകാശനം കൊഴുക്കല്ലൂര്‍.കെ.ജി.എം.എസ് യൂ.പി.സ്കൂളില്‍ കൈരളി പട്ടുറുമാല്‍ ജേതാവ് അജയന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍ ഏറ്റുവാങ്ങി.മേലടി എ.., .അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാജീവന്‍ അദ്ധ്യ ക്ഷനായിരുന്നു. ബി.പി., കെ.കെ. രതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുട്ടികളുടെ സംസ്ഥാന ഫിലിം ഫെസ്റ്റിവലില്‍ ഗ്രാഫിക്സ് ഏന്‍ഡ് ആനിമേഷനില്‍ അവാര്‍ഡ് ജേതാക്കളായ എന്‍.സത്യ ന്‍, രൂപേഷ് ഭാസ്കര്‍, സംഗീതആല്‍ബത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഉപഹാരവിതരണവും ഇതോടൊപ്പം നടന്നു.സഞ്ജയ് കൊഴുക്കല്ലൂര്‍, ജയരാജന്‍ വടക്കയില്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി.ശാന്ത നന്ദിയും പറഞ്ഞു. 
കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍.   Click Here

Read more...

റിഷാനക്ക് എ ഗ്രേഡ്

2009, ഡിസം 11

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം 
മലയാളം കവിതാരചനയില്‍ റിഷാനക്ക് എ ഗ്രേഡ്

Read more...

കവിതാരചനയില്‍ ഒന്നാം സ്ഥാനം

2009, നവം 27


മേലടി ഉപജില്ലാ കലോത്സവത്തില്‍  യു.പി.വിഭാഗം മലയാളം കവിതാരചനയില്‍ ഒന്നാം സ്ഥാനം നേടിയ റിഷാന.സി.എം.  - കെ.ജി.എം.എസ്.യു.പി.സ്കൂള്‍  കൊഴുക്കല്ലുര്‍ 

Read more...

കായികമേളയില്‍ രണ്ടാം സ്ഥാനം

2009, നവം 13

മേപ്പയുര്‍ ഗ്രാമ പഞ്ചായത്ത് എല്‍.പി.വിഭാഗം കായിക മേളയില്‍  രണ്ടാം സ്ഥാനം നേടിയ കൊഴുക്കല്ലുര്‍  കെ.ജി.എം.എസ്.യു.പി.സ്കൂള്‍  ടീം.
 

Read more...

സാലിം അലി ജന്മദിനം -നവംബര്‍ 12

2009, നവം 12


ഇന്ത്യയിലെ വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ അടിസ്ഥാനമിട്ട ആളാണ്‌ സാലിം അലി(സാലിം മൊയ്സുദ്ദീന്‍ അബ്ദുള്‍ അലി, നവംബര്‍ 12, 1896 - ജൂലൈ 27, 1987), . അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്‍. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’( The fall of a Sparrow) അദ്ദേഹത്തിന്‍റെ ആത്മകഥയാണ്‍. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസരായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
സാലിം അലിയുടെ കൃതികള്‍
* The book of Indian Birds (1941)
* Indian Hill Birds(1949)* The Birds of Kuch(1945)
* The Birds of Kerala
* The Birds of Sikkim
* Hand book of the birds of India and Pakistan
* Common Birds(1967)
* Field guid to the birds of Eastern Himalayas
* The fall of a Sparrow(ആത്മകഥ)

Read more...

ജേതാക്കളെ അനുമോദിച്ചു

2009, നവം 11


 
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പിസ്കൂളില്‍ 2008-09 വര്‍ഷത്തില്‍ അഭിമാനകരമായ നേട്ടത്തിനുടമകളായ  പ്രതിഭാ നിര്‍ണയ പരീക്ഷാ വിജയി, യു.എസ്.എസ്. ജേതാക്കള്‍ , എല്‍.എസ്.എസ് ജേതാക്കള്‍, കായിക ക്ഷമതാ മെഡല്‍ ജേതാക്കള്‍ എന്നിവരെ അനുമോദിച്ചു. ശ്രീ.ബി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍  സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ശ്രീ.കെ.നാണു മാസ്റ്റര്‍ കായികക്ഷമതാ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് ശ്രീ. കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്  ശ്രീ.സഞ്ജയ് കൊഴുക്കല്ലൂര്‍, ജയരാജന്‍ വടക്കയില്‍ , അഭിനവ്കാര്‍ത്തിക് .ആര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ. വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.പി.ശാന്ത നന്ദിയും പറഞ്ഞു.

Read more...

About This Blog

മേലടി ഉപജില്ലയില്‍ ബ്ലോഗ്‌ ആരംഭിച്ച ആദ്യ വിദ്യാലയം.

Blog Archive

Back to TOP  

Ind disable