കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂള്‍ നൂറ്റി അഞ്ചാം വാര്‍ഷികാഘോഷവും നഴ്സറി കലോത്സവവും 2010 മാര്‍ച്ച് ആദ്യവാരം. സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ജേതാക്കളെ അനുമോദിച്ചു

2009, നവം 11


 
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പിസ്കൂളില്‍ 2008-09 വര്‍ഷത്തില്‍ അഭിമാനകരമായ നേട്ടത്തിനുടമകളായ  പ്രതിഭാ നിര്‍ണയ പരീക്ഷാ വിജയി, യു.എസ്.എസ്. ജേതാക്കള്‍ , എല്‍.എസ്.എസ് ജേതാക്കള്‍, കായിക ക്ഷമതാ മെഡല്‍ ജേതാക്കള്‍ എന്നിവരെ അനുമോദിച്ചു. ശ്രീ.ബി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍  സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ശ്രീ.കെ.നാണു മാസ്റ്റര്‍ കായികക്ഷമതാ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് ശ്രീ. കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്  ശ്രീ.സഞ്ജയ് കൊഴുക്കല്ലൂര്‍, ജയരാജന്‍ വടക്കയില്‍ , അഭിനവ്കാര്‍ത്തിക് .ആര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ. വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.പി.ശാന്ത നന്ദിയും പറഞ്ഞു.

3 comments:

അജ്ഞാത,  2009, നവംബര്‍ 11 9:06 pm  

കായികക്ഷമതാ മെഡല്‍ ജേതാക്കള്‍ക്കും സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍
ഒരു പൂര്‍വ വിദ്യാര്‍ഥി.

അജ്ഞാത,  2009, നവംബര്‍ 12 7:34 pm  

അനുദിനം നേട്ടങ്ങളുമായി കുതിക്കുന്ന ഞങ്ങളുടെ മാതൃ വിദ്യാലയത്തിനു സ്നേഹാശംസകള്‍.
കൊഴുക്കല്ലുര്‍ യു.പി.സ്കൂള്‍ മുറ്റത്ത്‌ പാറി നടന്ന
ഒരു കൂട്ടം വിദ്യാര്‍ഥികള്‍.

അജ്ഞാത,  2009, നവംബര്‍ 12 7:37 pm  

അനുദിനം നേട്ടങ്ങളുമായി കുതിക്കുന്ന ഞങ്ങളുടെ മാതൃ വിദ്യാലയത്തിനു സ്നേഹാശംസകള്‍.
കൊഴുക്കല്ലുര്‍ യു.പി.സ്കൂള്‍ മുറ്റത്ത്‌ പാറി നടന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

About This Blog

മേലടി ഉപജില്ലയില്‍ ബ്ലോഗ്‌ ആരംഭിച്ച ആദ്യ വിദ്യാലയം.

Blog Archive

Back to TOP  

Ind disable